Tripura BJP panchayat by elections results
കേരളം കഴിഞ്ഞാല്‍ രാജ്യത്ത് സിപിഎം അധികാരത്തില്‍ ഇരുന്ന രണ്ട് സംസ്ഥാനങ്ങള്‍ ബംഗാളും ത്രിപുരയുമായിരുന്നു. എന്നാല്‍ കേരളമൊഴികേയുള്ള രണ്ട് സംസ്ഥാനങ്ങളിലും സിപിഎമ്മിന് പിന്നീട് ഭരണം നഷ്ടമാവുന്നതാണ് കണ്ടത്.
#Tripura